ബ്രിയ, കാലിഫോർണിയ
ബ്രിയ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 39,282 ആയരുന്നു. ലോസ് ഏഞ്ചൽസിന് 33 മൈൽ തെക്ക് കിഴക്കായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
Read article